സു​ബ്ര​ഹ്മ​ണ്യ ഗു​ഡ്ഗെ

നമ്മ മെട്രോ കോർപറേഷന് പുതിയ ഡയറക്ടർ

ബംഗളൂരു: നമ്മ മെട്രോ റെയിൽ കോർപറേഷൻ പുതിയ ഡയറക്ടറായി സുബ്രഹ്മണ്യ ഗുഡ്ഗെയെ നിയമിച്ചു. 2007ൽ ബി.എം.ആർ.സിയിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം ഭൂഗർഭ മെട്രോ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുകയായിരുന്നു. മുമ്പ് കൊങ്കൺ റെയിൽവേയിലും ഇന്ത്യൻ റെയിൽവേയുടെ കൺസ്ട്രക്ഷൻ വിഭാഗത്തിലും ജോലി ചെയ്തിരുന്നു.

Tags:    
News Summary - Namma Metro Corporation new director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.