ഹെസറഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ചിൽ ഒരുക്കിയ മേള
ബംഗളൂരു: ഹെസറഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ചിൽ മാമ്പഴം-ചക്കപ്പഴം-പഴം മേള സംഘടിപ്പിച്ചു. 300 മാമ്പഴ, 100 ചക്ക, 100 വാഴപ്പഴ ജനിതക രൂപങ്ങൾ മേളയിലെത്തി. കർഷകരിൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങാനുള്ള അവസരവും ഒരുക്കി. ത്രിച്ചി നാഷനൽ റിസർച്ച് സെന്റർ ഫോർ ബനാനയുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.