പുനീത്
Posted On
date_range Updated On
date_range മംഗളൂരു സ്വദേശി ഒമാനിൽ മരിച്ച നിലയിൽ
മംഗളൂരു: സോമേശ്വർ സ്വദേശിയായ യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
ചന്ദ്ര പൂജാരിയുടെയും ദീപ പൂജാരിയുടെയും മകൻ പുനീത് പൂജാരിയാണ് (32) മരിച്ചത്.
ഒമാനിൽ ജോലി സ്ഥലത്ത് ചൊവ്വാഴ്ച രാവിലെ ജീവനൊടുക്കിയതായാണ് വിവരം. 18 മാസമായി ഒമാനിൽ ലിഫ്റ്റ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രണയനൈരാശ്യമാണ് കാരണമെന്ന് സന്ദേശം അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.