ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്-കല സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി ശനിയാഴ്ച വൈകീട്ട് 3.30 മുതൽ കേരള സമാജം നോർത്ത് വെസ്റ്റ് എം.എ. കരീം മെമ്മോറിയൽ ഹാളിൽ നടക്കും.
മലയാള സാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ വിതാനങ്ങളിലേക്ക് ഉയർത്തിയ എം.ടി. വാസുദേവൻ നായരുടെ പത്രാധിപർ, സാഹിത്യം, സിനിമ എന്നീ മേഖലകളിലെ സംഭാവനകളെക്കുറിച്ചുള്ള പ്രത്യേക സാഹിത്യ പരിപാടി സംഘടിപ്പിക്കും. ബംഗളൂരുവിലെ പ്രമുഖരായ വ്യക്തികൾ പങ്കെടുക്കും. ഫോൺ: 9731523395, 99800 470007, 9880031893.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.