ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി മഹിള കൺവെൻഷൻ യെലഹങ്കയിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടന്നു. കർണാടക വനിത കമീഷൻ അധ്യക്ഷ നാഗാലക്ഷ്മി ചൗധരി ചടങ്ങിൽ മുഖ്യാതിഥിയായി. കെ.എൻ.എസ്.എസ് ചെയർമാൻ ആർ. മനോഹരക്കുറുപ്പ് , ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, എം.പി. പ്രദീപൻ, ജി. മോഹന കുമാർ തുടങ്ങിയവർ പങ്കെടുത്തു. മഹിള വിഭാഗം അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.