കെ.എൻ.എസ്.എസ് വിമാനപുര കരയോഗം പ്രസിഡന്റ് കെ.പി. പത്മകുമാർ, സെക്രട്ടറി ആർ.എസ്. ഹരികൃഷ്ണൻ
ബംഗളൂരു: കെ.എൻ.എസ്.എസ് വിമാനപുര കരയോഗത്തിന്റെയും മഹിളാ വിഭാഗം ജയാധാരയുടെയും യുവജനവിഭാഗം യുവധാരയുടെയും വാർഷിക പൊതുയോഗം കരയോഗം ഓഫിസ് ഹാളിൽ നടന്നു. കെ.പി. പത്മകുമാർ (പ്രസി.), ആർ.എസ്. ഹരികൃഷ്ണൻ (സെക്ര.), അനിൽ പത്മനാഭൻ (ട്രഷ) എന്നിവർ അംഗങ്ങളായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മഹിള വിഭാഗം ഭാരവാഹികൾ: വിദ്യ രാജൻ (പ്രസി.), ഗീത അനിൽ (സെക്ര.), ഗീത ഹരികൃഷ്ണൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.