കേരള സമാജം നെലമംഗല കുടുംബ സംഗമത്തിൽനിന്ന്
ബംഗളൂരു: കേരള സമാജം നെലമംഗലയുടെ കുടുംബ സംഗമവും ജനറൽബോഡി യോഗവും അറഷിന കുണ്ടെയിലുള്ള പ്ലാന്റക് ഇന്റർനാഷനലിൽ നടന്നു. സെക്രട്ടറി മിനി നന്ദകുമാർ, ട്രഷറർ അസൈനാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളി പ്രസിഡന്റ് : ശശി വേലപ്പൻ, വൈസ് പ്രസിഡന്റ് : സുജീഷ് കൃഷ്ണ, ജനറൽ സെക്രട്ടറി: മിനി നന്ദകുമാർ, ജോയന്റ് സെക്രട്ടറി : കലേഷ് ജി. ബാബു, ട്രഷറർ : ദീപു പത്മനാഭൻ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.