കേരളസമാജം മാതൃദിനാഘോഷം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള​സ​മാ​ജം വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​ദി​നാ​ഘോ​ഷം ന​ട​ത്തി. ഇ​ന്ദി​രാ​ന​ഗ​ർ കെ.​എ​ൻ.​ഇ ട്ര​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​റോ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജ​യ്ജോ ജോ​സ​ഫ്, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വ​നി​ത വി​ഭാ​ഗം അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ, പാ​ച​ക​മ​ത്സ​രം എ​ന്നി​വ ന​ട​ന്നു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ലൈ​ല രാ​മ​ച​ന്ദ്ര​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ ദി​വ്യ മു​ര​ളി, ര​മ്യ ഹ​രി​കു​മാ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സീ​ന മ​നോ​ജ്, സു​ധ വി​നേ​ഷ്, ജോ​യ​ന്റ് ക​ൺ​വീ​ന​ർ അ​മൃ​ത സു​രേ​ഷ്, ഷൈ​മ ര​മേ​ഷ്, സോ​ൺ നേ​താ​ക്ക​ളാ​യ സു​ധ സു​ധീ​ർ, വി​ജ​യ​ല​ക്ഷ്മി, അ​നു അ​നി​ൽ, ഐ​ഷ ഹ​നീ​ഫ്, അം​ബി​ക സു​രേ​ഷ്, ല​തി​ക ബി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

News Summary - Kerala Samajam Mother's Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.