നാ​ളെ കെ​ങ്കേ​രി മെ​ട്രോ സ​ർ​വി​സ് ഉ​ച്ച​വ​രെ മു​ട​ങ്ങും

ബം​ഗ​ളൂ​രു: തി​ങ്ക​ളാ​ഴ്ച ഉ​ച്ച ഒ​രു മ​ണി​വ​രെ കെ​ങ്കേ​രി മു​ത​ൽ ച​ല്ല​ഘ​ട്ട വ​രെ മെ​ട്രോ സ​ർ​വി​സ് മു​ട​ങ്ങും. ച​ല്ല​ഘ​ട്ട മെ​ട്രോ സ്‌​റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണി​തെ​ന്ന് ബി.​എം.​ആ​ർ.​സി.​എ​ൽ. അ​റി​യി​ച്ചു.

Tags:    
News Summary - Kenkeri metro service tomorrow It will stop till noon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.