കൈ​ര​ളി നി​കേ​ത​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ഡി​ഗ്രി കോ​ള​ജി​ന്‍റെ ബി​രു​ദ​ദാ​ന ദി​നം ക​ർ​ണാ​ട​ക പ​ബ്ലി​ക്ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ അം​ഗം ഡോ.​റൊ​ണാ​ൾ​ഡ് അ​നി​ൽ ഫെ​ർ​ണാ​ണ്ട​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കൈ​ര​ളി​ നി​കേ​ത​ൻ ബി​രു​ദ​ദാ​ന ദി​നം

ബം​ഗ​ളൂ​രു: കൈ​ര​ളി​നി​കേ​ത​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ഡി​ഗ്രി കോ​ള​ജി​ന്‍റെ ബി​രു​ദ​ദാ​ന ദി​നം കെ.​എ​ൻ.​ഇ ട്ര​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ക​ർ​ണാ​ട​ക പ​ബ്ലി​ക്ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ അം​ഗം ഡോ. ​റൊ​ണാ​ൾ​ഡ് അ​നി​ൽ ഫെ​ർ​ണാ​ണ്ട​സ്​ ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ്​ സ​തീ​ദേ​വി, സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ശോ​ഭ​ന, അ​വ​സാ​ന വ​ർ​ഷ ബി.​കോം, ബി.​ബി.​എ ബി​രു​ദം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ഗി​ത രാ​ജേ​ന്ദ്ര​ൻ സം​സാ​രി​ച്ചു. അ​സി. പ്ര​ഫ.​ജെ.​അ​മു​ദ സ്വാ​ഗ​ത​വും അ​സി.​പ്ര​ഫ. എ.​എ​സ്. സി​ന്ധ്യ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kairlini Ketan convocation day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.