ബി​രു​ദ​ദാ​ന ച​ട​ങ്ങ് ബം​ഗ​ളൂ​രു വി​ക​സ​ന അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൈ​ര​ളി നി​കേ​ത​ൻ ബി​രു​ദ​ദാ​ന ച​ട​ങ്ങ്

ബം​ഗ​ളൂ​രു: അ​ൾ​സൂ​ർ ആ​ർ​ട്ട്ല​റി റോ​ഡ് കൈ​ര​ളി നി​കേ​ത​ൻ പി.​യു കോ​ള​ജ്, എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.

കെ.​എ​ൻ.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബം​ഗ​ളൂ​രു വി​ക​സ​ന അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ൻ.​ഇ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് സ​തീ​ദേ​വി, ശോ​ഭ​ന ചോ​ല​യി​ൽ, ക​രു​ണാ​ക​ര​ൻ, പ്രി​ൻ​സി​പ്പ​ൽ ഗീ​ത തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Kairali Niketan graduation ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.