സ്കൂളുകൾക്ക് അവധി

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീകൃഷ്ണ മഠ സന്ദർശനം കണക്കിലെടുത്ത് വെള്ളിയാഴ്ച തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ സ്കൂളുകൾക്കും അംഗൻവാടികൾക്കും ഉഡുപ്പി ജില്ല ഭരണകൂടം ഒരുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഉഡുപ്പി ടൗൺ, മാൽപെ, മണിപ്പാൽ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള അംഗൻവാടികൾ, പ്രൈമറി സ്കൂളുകൾ, ഹൈസ്കൂളുകൾ എന്നിവക്കാണ് അവധി പ്രഖ്യാപിച്ചത്.

Tags:    
News Summary - Holidays for schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.