Posted On
date_range Updated On
date_range ബിഹാർ തെരഞ്ഞെടുപ്പ്: അഭിനന്ദിച്ച് ദേവഗൗഡ
ബംഗളൂരു: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ എൻ.ഡി.എയുടെ വിജയത്തിൽ അഭിനന്ദനമറിയിച്ച് ജെ.ഡി.എസ് ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് തെളിഞ്ഞു.
ബിഹാറിലെ വൻനേട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെ.ഡി.യു നേതാവ് നിതീഷ് കുമാർ എന്നിവർ അഭിനന്ദനമർഹിക്കുന്നു. ലോക് ജനശക്തി പാർട്ടിയുടെ ചിരാഗ് പസ്വാനും മികച്ച പ്രവർത്തനം കാഴ്ചവെച്ചതായി ദേവഗൗഡ എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.