1. ബെ​ല്ലൂ​ർ പ​ക്ഷി സ​​ങ്കേ​ത​ത്തി​ൽ പെ​ലി​ക്ക​ണി​ന്റെ ചി​റ​കി​ൽ ജി.​പി.​എ​സ് ഘ​ടി​പ്പിക്കുന്നു 2. പ​ക്ഷി സ​​ങ്കേ​ത​ത്തി​ലെ​ത്തി​യ പെ​ലി​ക്ക​ൺ

കൊക്കരെ ബെല്ലൂരിൽ പെലിക്കണിന്റെ ചിറകിൽ ജി.പി.എസ് ഘടിപ്പിച്ചു

ബംഗളൂരു: മാണ്ഡ്യയിലെ കൊക്കരെ ബെല്ലൂർ പക്ഷി സങ്കേതത്തിലെത്തിയ പെലിക്കണിന്റെ ചിറകിൽ ജി.പി.എസ് ഘടിപ്പിച്ച് ശാസ്ത്രജ്ഞർ.ഡറാഡൂൺ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് പരീക്ഷണാർഥം പക്ഷിച്ചിറകിൽ ജി.പി.എസ് ഘടിപ്പിച്ചത്.

പെലിക്കണിന്റെ സഞ്ചാരപഥങ്ങളും അവയുടെ ഭക്ഷണശീലങ്ങളും കണ്ടെത്താനായാണ് പരീക്ഷണം. ദേശാന്തരഗമനം നടത്തുന്ന പക്ഷികളാണ് പെലിക്കണുകൾ.ഗ്രീസിൽനിന്ന് ഇറക്കുമതി ചെയ്ത ഉപകരണമാണ് ഘടിപ്പിച്ചത്. ഈ പരീക്ഷണം ചരിത്രപരമാണെന്ന് പക്ഷി പ്രേമികളും ശാസ്ത്രജ്ഞരും പ്രതികരിച്ചു. 

Tags:    
News Summary - GPS was attached to the wing of a pelican at Kokare Bellur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.