മല്ലേശ്വരം കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നോർക്ക ബോധവത്കരണ പരിപാടിയില്‍നിന്ന്
Posted On
date_range Updated On
date_range നോർക്ക ബോധവത്കരണ പരിപാടി
ബംഗളൂരു: മല്ലേശ്വരം കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നോർക്ക റൂട്സ് പദ്ധതികളും സേവനങ്ങളും സംബന്ധിച്ച ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സോണൽ ചെയർമാൻ പീറ്റർ പോൾ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.