മു​ൻ മു​ഖ്യ​മ​ന്ത്രി എ​സ്.​എം. കൃ​ഷ്ണ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ് എ​സ്.​എം. കൃ​ഷ്ണ​യെ തി​ങ്ക​ളാ​ഴ്ച ബം​ഗ​ളൂ​രു മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 91കാ​ര​നാ​യ കൃ​ഷ്ണ​ക്ക് വാ​ർ​ധ​ക്യ അ​ല​ട്ട​ലു​ക​ള​ല്ലാ​തെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ സം​ഘ​ത്ത​ല​വ​ൻ ഡോ. ​സ​ത്യ​നാ​രാ​യ​ണ മൈ​സൂ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Former Chief Minister Sm Krishna in Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.