ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ.​ജി. പ​ര​മേ​ശ്വ​ര സ്മൃ​തി മ​ണ്ഡ​പം അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്നു, എ​ൻ.​എ.​ഹാ​രി​സ് എം.​എ​ൽ.​എ സ​മീ​പം

ഐ.​പി.​എ​ൽ വി​ജ​യാ​ഘോ​ഷ​ത്തി​ൽ മ​രി​ച്ച 11പേ​ർ​ക്ക് സ്മാ​ര​കം

ബം​ഗ​ളൂ​രു: ഐ.​പി.​എ​ൽ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും മ​രി​ച്ച റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു (ആ​ർ.​സി.​ബി) ടീ​മി​ന്റെ 11 ആ​രാ​ധ​ക​രു​ടെ സ്മാ​ര​കം ബം​ഗ​ളൂ​രു എം. ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡോ.​ജി. പ​ര​മേ​ശ്വ​ര അ​നാ​ച്ഛാ​ദ​നം ചെ​യ്തു. സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ അ​ദ്ദേ​ഹം പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ബം​ഗ​ളൂ​രു വി​ക​സ​ന അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ, ഡി.​എ​സ്. അ​രു​ൺ കു​മാ​ർ​എം.​എ​ൽ.​സി, കെ.​എ​സ്.​സി.​എ പ്ര​സി​ഡ​ന്റ് വെ​ങ്കി​ടേ​ഷ് പ്ര​സാ​ദ്, ആ​ർ.​സി.​ബി.​സി ഇ.​ഒ. രാ​ജേ​ഷ് മേ​നോ​ൻ, ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സീ​മ​ന്ത് കു​മാ​ർ സി​ങ്, കെ .​എ​സ്.​സി എ ​ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് മേ​നോ​ൻ, സു​ജി​ത് സോ​മ​സു​ന്ദ​ർ, വി​ന​യ് മൃ​ത്യു​ഞ്ജ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

News Summary - Memorial for 11 people who died during IPL victory celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.