ശശികാന്ത്
Posted On
date_range Updated On
date_range ഒളിവിൽ പോയ പീഡനക്കേസ് പ്രതി അറസ്റ്റിൽ
മംഗളൂരു:സ്ത്രീധന പീഡന കേസിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ പോയ പ്രതി 10 വർഷത്തിന് ശേഷം അറസ്റ്റിലായി.സിദ്ധാപൂർ അക്കുഞ്ചെ നിവാസി കെ.ശശികാന്ത് ഷെട്ടിയാണ് (44) അറസ്റ്റിലായത്. ഭാര്യ നൽകിയ പരാതിയിലാണ് കുന്താപുരം റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.