ഡോ.എം.പ്രഭാകർ ജോഷിക്ക് അവാർഡ് നൽകി ആദരിക്കുന്നു
Posted On
date_range Updated On
date_range 'ബൽകുരു യക്ഷ കുസുമ' പുരസ്കാരം ഡോ.എം.പ്രഭാകർ ജോഷിക്ക്
മംഗളൂരു: ‘ബൽകുരു യക്ഷ കുസുമ’ പുരസ്കാരം ഡോ. എം. പ്രഭാകർ ജോഷിക്ക് വേദവ്യാസ് കാമത്ത് എംഎൽഎ സമർപ്പിച്ചു .എഴുത്തുകാരൻ ജനാർദൻ ഹാൻഡെ, എസ്. എസ്. നായക്, എസ്.എൽ. നായക്, ദിനേശ് പൈ, ഡോ. അന്നയ്യ കുലാൽ, കരുണാകര ബൽക്കൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.