ല​ക്ഷ്മി

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ജ​യി​ക്കും -മ​ന്ത്രി ല​ക്ഷ്മി

മം​ഗ​ളൂ​രു: ദാ​വ​ൻ​ഗ​രെ സൗ​ത്ത്, ബ​ഗ​ൽ​കോ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ടു​ത്ത മാ​സം ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വി​ജ​യി​ക്കു​മെ​ന്ന് ഉ​ഡു​പ്പി ജി​ല്ല ചു​മ​ത​ല​യു​ള്ള വ​നി​ത-​ശി​ശു വി​ക​സ​ന മ​ന്ത്രി ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​ർ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച കു​ന്താ​പു​രം കോ​ട്ടേ​ശ്വ​റി​ലെ യു​വ മെ​റി​ഡി​യ​ൻ ഹെ​ലി​പാ​ഡ് പ​രി​സ​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്നു അ​വ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഗ്യാ​ര​ണ്ടി പ​ദ്ധ​തി​ക​ൾ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് വി​ക​സ​ന​ത്തി​ന് മാ​ത്ര​മ​ല്ല, ജ​ന​ങ്ങ​ളു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കും.പ്ര​ത്യേ​കി​ച്ച് വ​നി​ത വോ​ട്ട​ർ​മാ​ർ സ​ർ​ക്കാ​ർ സം​രം​ഭ​ങ്ങ​ളി​ൽ സം​തൃ​പ്ത​രാ​ണെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ജ​യി​ക്കും -മ​ന്ത്രി ല​ക്ഷ്മി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.