വാഹനം മറിഞ്ഞ് മുട്ടകൾ റോഡിൽ ചിതറിയനിലയിൽ
Posted On
date_range Updated On
date_range മുട്ട കയറ്റിയ വാഹനം ലോറിയിടിച്ച് മറിഞ്ഞു
മംഗളൂരു: നഗരത്തിൽ അഡയാറിന് സമീപം മുട്ടകൾ കയറ്റിയ വാഹനം പിന്നിൽനിന്ന് ലോറി ഇടിച്ച് മറിഞ്ഞു. ഫറംഗി പേട്ടയിൽനിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന വാഹനം അഡയാർ സഹ്യാദ്രി കോളജിന് സമീപം എത്തിയപ്പോൾ പിന്നിൽനിന്ന് ലോറി ഇടിക്കുകയായിരുന്നു.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആയിരക്കണക്കിന് രൂപയുടെ മുട്ടകൾ നശിച്ചു. ചിതറിക്കിടക്കുന്ന മുട്ടകൾ ഏറെനേരം ഗതാഗതം തടസ്സപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.