കെ.വൈ.
നഞ്ചെഗൗഡ എം.എൽ.എ
ബംഗളൂരു: കോൺഗ്രസ് എം.എൽ.എ കെ.വൈ. നഞ്ചെഗൗഡയെ ലക്ഷ്യമിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. നഞ്ചെഗൗഡയുടെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കോലാറിലെ മാലൂരിൽനിന്നുള്ള എം.എൽ.എയാണ് 61 കാരനായ നഞ്ചെഗൗഡ. കൂടാതെ കോലാർ-ചിക്കബല്ലാപൂർ മിൽക്ക് യൂനിയൻ ലിമിറ്റഡിന്റെ പ്രസിഡന്റുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.