മം​ഗ​ളൂ​രു​വി​ല്‍ പൊ​ലീ​സ് വ​കു​പ്പി​ന്‍റെ പു​തി​യ ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ശി​ലാ​സ്ഥാ​പ​ന​വും നിർവഹിക്കാൻ ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര എത്തിയപ്പോൾ

പൊലീസ് വകുപ്പിന്‍റെ പുതിയ ക്വാർട്ടേഴ്‌സുകൾ ഉദ്ഘാടനം ചെയ്തു

ബംഗളൂരു: മംഗളൂരുവില്‍ പൊലീസ് വകുപ്പിന്‍റെ പുതിയ ക്വാർട്ടേഴ്‌സുകളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര നിർവഹിച്ചു. എം.എൽ.എ വേദവ്യാസ് കാമത്ത് അധ്യക്ഷത വഹിച്ചു. കർണാടക സർക്കാറിന്‍റെ മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എം. ഷാഹിദ് തെക്കിൽ, കോസ്റ്റൽ ഡെവലപ്‌മെന്‍റ് ബോർഡ് ചെയർമാൻ എം.എ. ഗഫൂർ, കാഷ്യൂ ഡെവലപ്‌മെന്‍റ് ബോർഡ് ചെയർപേഴ്‌സൻ മമത ഗട്ടി, ഇക്കോ ടൂറിസം ബോർഡ് ചെയർപേഴ്‌സൻ ഷാലറ്റ് പിന്‍റോ, മംഗളൂരു മേഖല ഐ.ജി.പി അമിത് സിങ്, മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി, മംഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് ഡോ. അരുൺ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - New police department quarters inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.