ബംഗളൂരു: ഭക്തിസാന്ദ്രമായ രാവുകള്‍ക്കും പകലുകള്‍ക്കും ആരംഭം കുറിച്ച് റമദാന്‍ സമാഗതമായി. നഗരത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമങ്ങളും തറാവീഹ് നമസ്കാരത്തിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തുന്നുണ്ട്.
തറാവീഹ് നമസ്കാര സമയം
- മസ്ജിദ് റഹ്മ കോള്‍സ് പാര്‍ക്ക്: ഇശാഅ് 08.30, തറാവീഹ് 08.45, നേതൃത്വം -അബ്ദുൽ നഫീസ്.
- നൈസ് നഗര്‍ഭാവി: ഇശാഅ് 08.30, തറാവീഹ് 08.45, നേതൃത്വം -അബ്ദുല്ല ഹനീഫ്, ഫോൺ: 9656842695.
- എഡിഫിസ് വണ്‍ മാറത്തഹള്ളി: ഇശാഅ് 08.30, തറാവീഹ് 08.45, നേതൃത്വം -ഖലീല്‍ ഇബ്രാഹിം, ഫോൺ: 6360116360.
- ഉത്ഭവ് കേന്ദ്ര, സർജാപുര: ഇശാഅ് 08.45, തറാവീഹ് 09.00, നേതൃത്വം -അതാവുല്ല, ഫോൺ: 9743361956.
- യൂനിസണ്‍ സെന്‍റര്‍: ഇശാഅ് 08.15, തറാവീഹ് 08.30, നേതൃത്വം -അബ്ദുൽ വഹാബ്, ഫോൺ: 7022033943.
- വി.സി.ഇ.ടി മല്ലേശ്പാളയ: ഇശാഅ് 08.30, തറാവീഹ് 08.45, നേതൃത്വം -ഹാഫിസ് ലുക് മാന്‍ ശാന്തപുരം.
സമസ്തയുടെ കീഴില്‍ സൗകര്യം ഏര്‍പ്പെടുത്തിയ സ്ഥലവും സമയവും
- ആർ.സി പുരം ഖുവ്വത്തുൽ ഇസ്‍ലാം മസ്ജിദ്: സമയം 9.30, നേതൃത്വം -ഹുസൈനാർ ഫൈസി, ഫോണ്‍ 9845520480.
- മഹ്മൂദിയ മസ്ജിദ് ബൊമ്മനഹള്ളി: തറാവീഹ് ഒന്ന് -സമയം 09.00- നേതൃത്വം -മുസ്തഫ ഹുദവി കാലടി, തറാവീഹ് രണ്ട് -സമയം10.30, നേതൃത്വം -അബ്ദുസ്സമദ് മൗലവി. ഫോണ്‍ 9844249495.
- മസ്ജിദ് സ്വാലിഹ്, ഇലക്ട്രോണിക് സിറ്റി: തറാവീഹ് ഒന്ന് -സമയം 09.00, നേതൃത്വം -ഹുജ്ജത്തുല്ല ഹുദവി, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം -അഷ്‌റഫ് അര്‍ഷദി, ഫോണ്‍ 9844191228
- തഖ്‌വ ഇസ്‍ലാമിക് സ്റ്റഡി സെന്‍റര്‍ ബി.ടി.എം: സമയം10.00, നേതൃത്വം -അബ്ദുറഹ്മാൻ അർശദി, ഫോണ്‍ 9986953822.
- മദീന മസ്ജിദ് നീലസാന്ദ്ര: തറാവീഹ് ഒന്ന് -സമയം 08.45, നേതൃത്വം -റബീഹ് ഫൈസി, തറാവീഹ് രണ്ട് -സമയം 10.45, നേതൃത്വം -ഹാഷിർ ഫൈസി ഇർഫാനി, ഫോണ്‍ 9449633516.
- മദ്റസത്തുൽ അസീസിയ ബേഗുർ: സമയം 10.30, നേതൃത്വം -അസീസ് അര്‍ഷദി, ഫോണ്‍ 8147313431.
- ഉമറുൽ ഫാറൂഖ് മസ്ജിദ് മാർക്കം റോഡ്: സമയം 10.45, നേതൃത്വം -സുഹൈൽ ഫൈസി, ഫോണ്‍ 9071114898.
- നോബോ നഗർ ജാമിയ മസ്ജിദ്: സമയം 10.00, നേതൃത്വം -മുഹമ്മദ് സഫ്‌വാൻ ഫൈസി, ഫോണ്‍ 9037434880.
- ബംഗളൂരു ബ്യാരി ജമാഅത്ത്: സമയം 09.00, നേതൃത്വം -ഹംസ ഫൈസി, ഫോണ്‍ 9538809030.
- മസ്ജിദ് അൽ മദീന താനെരി റോഡ്: സമയം 09.15, നേതൃത്വം- സൈനുദ്ദിൻ യമാനി, ഫോണ്‍ 9845099540.
- ശാഫി മസ്ജിദ് ജാലഹള്ളി: തറാവീഹ് ഒന്ന് -സമയം 9:00, നേതൃത്വം -മുഹമ്മദ് ശാഫി നിസാമി, തറാവീഹ് രണ്ട്- സമയം: 10.00, നേതൃത്വം - അബ്ദുറസാഖ് നുജൂമി, ഫോണ്‍ 9341281973.
- ഹനഫി മസ്ജിദ്, ഡി.ജെ.ഹള്ളി: സമയം 10.00, നേതൃത്വം -ജാഫർ ഫൈസി, ഫോണ്‍ 9846201815.
ഓൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ക്രമീകരിച്ചിട്ടുള്ള തറാവീഹ് നമസ്കാര സമയം
- ശിഹാബ് തങ്ങൾ സെന്‍റര്‍ ജയനഗർ: സമയം 8.30, നേതൃത്വം -ഹസ്രത്ത് ഇമ്രാൻ ഖാൻ.
- ജാമിഅ മസ്ജിദ്, ബൊമ്മനഹള്ളി, ബെഗൂർ റോഡ്: സമയം10.30, നേതൃത്വം -സലീം ഫാളിലി
- അസ്റ മസ്ജിദ്, കമ്മനഹള്ളി: സമയം 11.00, നേതൃത്വം -റിയാസ് ഗസ്സാലി
- ശാഫിഈ മസ്ജിദ്, ഗോരിപ്പാളയ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -അബ്ദുൽ റഊഫ് ഹിഷാമി, തറാവീഹ് രണ്ട് -സമയം 10.00, നേതൃത്വം -അബ്ദുൽ കാദർ ലത്തീഫി.
- മാമൂർ മസ്ജിദ്, കോരമംഗല: സമയം 10.30, നേതൃത്വം -നിസാം സഖാഫി.
- മക്കാ മസ്ജിദ്, അടുകോടി: സമയം 10.15, നേതൃത്വം -സയ്യിദ് മിസ്ഹബ് മുഈനി.
- ടിപ്പു മസ്ജിദ് എസ്.ആർ.എം. മദ്രസ, മാര്‍ത്തഹള്ളി: സമയം 10.30, നേതൃത്വം -ഹാഫിള് ഫുആദ് അസ്ഹരി.
- തവക്കൽ മസ്താൻ ദർഗ മസ്ജിദ്, കോട്ടൺപേട്ട്: സമയം 10.15, നേതൃത്വം -ഹാഫിസ് മുബീൻ ഷാൻ.
- യശ്വന്തപുരം അൽ മസ്ജിദുൽ ബദരിയ്യ: ഒന്നാം ഘട്ടം: രാത്രി 08.20 നേതൃത്വം-ഹാഫിള് മുഹമ്മദ് ജൗഹർ യമാനി, രണ്ടാം ഘട്ടം: രാത്രി 10.00 നേതൃത്വം-അഹ്മദ് അലി ബുർഹാൻ ബാഖവി ഹൈദരാബാദ് ഫോൺ 9448594485.
മലബാര്‍ മുസ്‍ലിം അസോസിയേഷന്‍ നമസ്കാര സമയം
- ഷാഫി മസ്ജിദ് ഡബിള്‍ റോഡ്: സമയം 09.00, നേതൃത്വം -ഹാഫിള് ഉമര്‍ അബ്ദുല്ല ഫൈസി
- എം.എം.എ. ഹാള്‍ മോത്തിനഗര്‍: സമയം 09.30, നേതൃത്വം -മുഹമ്മദ് മൗലവി
- മസ്ജിദ് ഉല്‍ നമിറ ആസാദ് നഗര്‍: സമയം 08.45, നേതൃത്വം -ഇബ്രാഹിം ബാഖവി
- മസ്ജിദ് യാസീന്‍ തിലക് നഗര്‍: സമയം 10.00, നേതൃത്വം -അബ്ദുല്‍ കബീര്‍ മുസ്‍ലിയാര്‍
- കര്‍ണാടക മലബാര്‍ സെന്‍റര്‍: സമയം 09:30, നേതൃത്വം -പി.പി. അഷ്റഫ് മൌലവി
ബാഗ്ലൂർ സുന്നീ മാനേജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന തറാവീഹ് നമസ്കാര സ്ഥലവും സമയവും ഖതീബിന്‍റെ പേരും
- മസ്ജിദ് ഉർ റഹ്മാനിയ, ബ്രോഡ് വേ ശിവാജിനഗർ: സമയം 09.00, നേതൃത്വം -ശിഹാബ് സഖാഫി.
- ജുമാ മസ്ജിദ് ഒ.പി.എച്ച്. റോഡ്, കോമേഴ്‌ഷ്യൽ സ്ട്രീറ്റ്: സമയം: 10.15, മുഹമ്മദ് സിനാൻ ഖാദിരി.
- മസ്ജിദ് ഉൻനൂർ, ശിവാജിനഗർ: തറാവീഹ് ഒന്ന്- സമയം 9.00, നേതൃത്വം -അനസ് സിദ്ധിഖി ശിരിയ, തറാവീഹ് രണ്ട് - സമയം 10.30, നേതൃത്വം -ഹബീബ് സഖാഫി.
- അൾസൂർ മർക്കസ്സുൽ ഹുദാ അൽ ഇസ്ലാമി മസ്ജിദ്: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -ജാഫർ നൂറാനി, തറാവീഹ് രണ്ട്-സമയം 10.00, നേതൃത്വം -ജുനൈദ് നൂറാനി.
- നൂറുൽ ഹിദായ സുന്നിമദ്രസ ഹാൾ എച്ച്.എസ്.ആര്‍ ലെ ഔട്ട്: സമയം 09.30, നേതൃത്വം -ഇമാം ഹാഫില് മുഹമ്മദ് ഉനൈസ്
- നൂറുൽ അഖ്സാ മസ്ജിദ് എം.എസ് പാളയ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -മുഹമ്മദ് ഫസൽ ഹസനി, തറാവീഹ് രണ്ട് -സമയം 10.00, നേതൃത്വം -മൊഹ്സിൻ ഹസനി.
- അൻവാറുൽ ഹുദ മസ്ജിദ്, മല്ലേശ്വരം: സമയം 10.45, നേതൃത്വം -ഇസ്മായിൽ അൻവരി.
- ഉമ്മുറുൽ ഫാറൂഖ്മസ്ജിദ് മാരുതി നഗർ: സമയം 10.30, നേതൃത്വം -ഇബ്രാഹിം സഖാഫി പയ്യോട്ട.
- മഡിവാള സർവോ വരി ഹോട്ടർ: സമയം 08.30, നേതൃത്വം -സലിം ഫാദിലി.
- വിവേക് നഗർ മിഹ്റാജ് മസ്ജിദ്: സമയം 10.30, നേതൃത്വം -അസ്റഫ് സഖാഫി,
- ഇത്കാൻ ജുമാ മസ്ജിദ് ബേഗൂർ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -മർവാൻ സഅദി, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം -അബ്ദുൽ വാജിദ് ഹംജദി.
- നുസ്രത്തുൽ ഇസ്‍ലാം, ഹിലാഹി മസ്ജിദ് കെ.ആർ പുരം: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -അബ്ബാസ് നിസാമി, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം -നിസാർ ഉസ്താദ്.
- കോറമംഗല കേരള മുസ്‍ലിം ജമാഅത്ത്, സമയം 10.45, നേതൃത്വം -സത്താർ മൗലവി.
- താജു ശരിയ്യ അക്കാഡമി ആര്‍.ആര്‍. മെഡിക്കൽ കോളജ്,കെങ്കേരി: സമയം 08.30, നേതൃത്വം -സൽമാൻ നിസാമി.
- മോറൽ അക്കാദമി, കെങ്കേരി മെട്രോ: സമയം 08.30, നേതൃത്വം -നുമാൻ മൊഹീനി.
- മസ്ജിദ് ആസിഫ് ഖൈർ, പീനിയ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -ഹംസ സഅദി, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം -ബഷീർ സഅദി അൽ അഫ്ദലി.
- ബദ്രിയ്യ മദ്രസ, എ.പി നഗർ.കെ. ആർ പുരം, ലുലു ഹാൾ: സമയം 10.45, നേതൃത്വം -ഫറൂക്ക് അമാനി.
- കോഡി ഹള്ളി ജമാഅത്ത് കമ്മിറ്റി, ഓൾഡ് എയര്‍പോര്‍ട്ട് റോഡ്, തലശ്ശേരി റസ്റ്റോറന്‍റ്: സമയം 10.30, നേതൃത്വം -ഹബീബ് നൂറാനി.
- മലയാളി മസ്ജിദ്, കെ.ജി.എഫ്: സമയം 8.15, നേതൃത്വം -അസെനാർ സഖാഫി.
- ബദ്രിയ മസ്ജിദ് കുട്ടഹള്ളി: സമയം 10:00, നേതൃത്വം -ഹാരിസ് മദനി.
- വിസ്ഡം മസ്ജിദ്, മെജസ്റ്റിക്ക്: സമയം 8.30, നേതൃത്വം -ശാഫി സഅദി.
- മസ്ജിദ് ഹുസൈൻ മജസ്റ്റിക്: സമയം 10:30, നേതൃത്വം -നൗഷാദ് മർസൂക്കി അൽ അദനി.
- മസ്ജിദ് മുനവ്വിർ, കുക് ടൗൺ: സമയം 10.30, നേതൃത്വം -ഹാഫിള് അൻ സാർ ഖാദിരി.
- ബിലാൽ മസ്ജിദ്.ജെ.സി നഗർ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -ഹാഫിള്. അബ്ദുറഹിമാൻ സഖാഫി, തറാവീഹ് രണ്ട് - സമയം 10.30, നേതൃത്വം -അബ്ദുൽ ഗഫൂർ സഖാഫി കൊടുക്.
- മസ്ജിദ് തഖ് വ ഹൊസൂർ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -ഹാഫിള് ഡാനിസ്, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം- ഗഫൂർ സഖാഫി കാന്തപുര.
- മർക്കസ്സ് മസ്ജിദ് സാറാ പാളയ: തറാവീഹ് ഒന്ന് -സമയം 08:45, നേതൃത്വം -മുഹമ്മദ് ഇംദാദി, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം -ഹമീദ് സഹദി.
- മസ്ജിദുൽ ഹുദാ യാറബ്ബ് നഗർ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -അബ്ദുസമദ് അസനി, തറാവീഹ് രണ്ട് -സമയം 10.00, നേതൃത്വം -മജീദ് നിസാമി.
- മർക്കസ് ബദ്രിയ്യ മസ്ജിദ് അരീക്കരെ എൽ.എൽ. ലേ ഔട്ട്: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -ശംസുദ്ദീൻ അസ്ഹരി, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം -മുഹമ്മദ് ഹനീഫ സഅദി.
- മസ്ജിദ് മുനവ്വർ ബിസ്മില്ല നഗർ: സമയം 10.45, നേതൃത്വം -ജമാൽ സഖാഫി
- വർത്തൂർ ഈദ് ഗാ റോഡ്: സമയം 10.30, നേതൃത്വം -ഹാഫിള് നിസാമുദ്ധീൻ സഖാഫി.
- എസ്.എം.എ ബിസ്മില്ല ശാഫി മസ്ജിദ് നെലമംഗല: സമയം 10.30, നേതൃത്വം -സെലിം അൻവ്വരി അൽ അസനി
- മക്ക മസ്ജിദ് ട്രസ്റ്റ് രാമ മൂര്‍ത്തി നഗര്‍: തറാവീഹ് ഒന്ന് -സമയം 07.30, തറാവീഹ് രണ്ട് -സമയം 08.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.