ഗ്ലോബൽ മാളിൽ ദസറ-നാദ ഹബ്ബ ആഘോഷത്തിൽനിന്ന്
ബംഗളൂരു: ഗ്ലോബൽ മാളിൽ ദസറ-നാദ ഹബ്ബ ആഘോഷം. ഇന്ത്യ ഉത്സവങ്ങളുടെ നാടാണ്. ലോകത്ത് മറ്റൊരിടത്തേക്കാളും കൂടുതൽ ഉത്സവങ്ങൾ ഇവിടെ ആഘോഷിക്കപ്പെടുന്നു. ഓരോ ഉത്സവവും നമ്മുടെ വേരുകളിലേക്ക് മടങ്ങാനും നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വൈവിധ്യമാർന്ന രീതിയിൽ ആഘോഷിക്കാനും അവസരമൊരുക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാളിലെ പരിപാടികൾ. പരമ്പരാഗത നാടോടി കലാ പ്രകടനങ്ങൾ, നവരാത്രി സമയത്ത് ഒമ്പതു വ്യത്യസ്ത പ്രകടനങ്ങൾ തുടങ്ങിയവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.