സി.വി.എൻ. രാജലക്ഷ്മി
ബംഗളൂരു: സ്വാതന്ത്ര്യസമര സേനാനി മൈസൂരു കെ.ആർ. മൊഹല്ല ഹൊസക്കേരി സ്വദേശിനി സി.വി.എൻ. രാജലക്ഷ്മി (86) അന്തരിച്ചു. ഭർത്താവും സ്വാതന്ത്ര്യസമരസേനാനിയുമായ സി.പി.വി നരസിംഹൻ നേരത്തെ മരണപ്പെട്ടിരുന്നു. അഞ്ചു മക്കളടങ്ങുന്നതാണ് കുടുംബം. സംസ്കാര ചടങ്ങുകൾ മൈസൂരു ചാമുണ്ഡി ഹിൽസിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.