Posted On
date_range Updated On
date_range ഒളിവിൽപോയ കുറ്റവാളി അറസ്റ്റിൽ
മംഗളൂരു: പതിമൂന്ന് വർഷത്തോളം ഒളിവിൽ പോയ ബിഹാറിൽ നിന്നുള്ള ഒരു കുറ്റവാളിയെ കൗപ് പൊലീസ് ബംഗളൂരുവിൽ അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവർ കെ. മനോജ് കുമാറാണ് (41) അറസ്റ്റിലായത് .
2012 ൽ ഉദ്യാവർ കൗപ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മനോജ് കുമാർ ഓടിച്ച ലോറിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടിരുന്നു. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ആറ് മാസം തടവിന് ശിക്ഷിച്ചു. എന്നാൽ ശിക്ഷ പ്രഖ്യാപിച്ച ഉടൻ കുമാർ ഒളിവിൽ പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.