ബംഗളൂരുവിൽ കനത്ത മഴക്ക് സാധ്യത

ബംഗളൂരു: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാമനഗര, കോലാർ, ചിക്കബല്ലപുർ, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, കുടക്, ഹാസൻ, ചിത്രദുർഗ, ദാവങ്കരെ, ചിക്കമഗളൂരു, ശിവമൊഗ്ഗ, ബെലഗാവി, ബിദർ, വിജയപുര, ബാഗൽ കോട്ട, ഹാവേരി, ഗദഗ്, ധാർവാഡ്, കലബുറഗി, കോപ്പാൽ, ബെല്ലാരി, റായ് ചൂർ, യാദ് ഗിരി വിജയനഗര എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത. ഉത്തര കന്നട, ദക്ഷിണ കന്നട എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥ തുടരും.

Tags:    
News Summary - chance of heavy rain in bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.