Posted On
date_range Updated On
date_range സി.ഇ.ടി വിദ്യാർഥി മിത്ര മാസ്റ്റർ ട്രെയിനർ പ്രോഗ്രാം ഇന്ന്
ബംഗളൂരു: കർണാടക എക്സാമിനേഷൻ അതോറിറ്റി വ്യാഴാഴ്ച സി.ഇ.ടി വിദ്യാർഥി മിത്ര മാസ്റ്റർ ട്രെയിനർ പ്രോഗ്രാം സംഘടിപ്പിക്കും.
കെ.സി.ഇ.ടി അപേക്ഷാഫോറം തെറ്റുകൂടാതെ പൂരിപ്പിക്കുന്നതിന് വിദ്യാർഥികളെ സഹായിക്കുന്നതിനായാണ് മാസ്റ്റർ ട്രെയിനർമാരെ ഒരുക്കുന്നത്. ഓരോ ജില്ലയിൽനിന്നും പ്രീ-യൂനിവേഴ്സിറ്റി സയൻസ് കോളജുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ലെക്ചറർമാർക്ക് കെ.ഇ.എയുടെ ബംഗളൂരു ഓഫിസിൽ പരിശീലനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.