വിക്ടോറിയ ആശുപത്രിയിൽ നടത്തിയ ഭക്ഷണ വിതരണം
Posted On
date_range Updated On
date_range ബംഗളൂരു മലയാളി ഫോറം ഭക്ഷണ വിതരണം നടത്തി
ബംഗളൂരു: മലയാളി ഫോറത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിക്ടോറിയ ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തി.പ്രസിഡന്റ് ജോജോ. പി.ജെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഷിബു ശിവദാസ്, ജോ. സെക്രട്ടറി ഇ.ജെ. സജീവ് , വൈസ് പ്രസിഡന്റ് അരുൺ ജോർജ്, മധു കലമാനൂർ, ചാർലി മാത്യു, ടോണി, അനിൽ ധർമപതി, ജോസഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.