ബംഗളൂരു: മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നോർക്ക തിരിച്ചറിയൽ കാർഡിന്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിന്റെയും കാമ്പയിൻ ഞായറാഴ്ച രാവിലെ 11ന് ജയനഗർ ഓഫിസിൽ നടക്കും.
നോർക്ക ബംഗളൂരു ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്ത് മുഖ്യാതിഥിയാവും. പ്രത്യേക ഹെൽപ് ഡെസ്ക് ഉണ്ടാകുമെന്ന് പ്രസിഡന്റ് പി.ജെ. ജോജോ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9591933003, 95387 94488.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.