അംബാരി ബസ്
Posted On
date_range Updated On
date_range ആറ് ജില്ലകളിൽ അംബാരി ഉത്സവ് ബസ് സർവിസ് ആരംഭിക്കുന്നു
ബംഗളൂരു: സംസ്ഥാനത്ത് ആദ്യമായി നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി (എൻ.ഡബ്ല്യു.കെ.ആർ.ടി.സി) അംബാരി ഉത്സവ് ബസുകൾ സർവിസ് ആരംഭിക്കുന്നു. ആറ് ജില്ലകളിൽ ലക്ഷ്യമിടുന്ന സർവിസ് ആദ്യഘട്ടത്തിൽ രണ്ട് ബസുകളുമായാണ് തുടങ്ങുന്നത്. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
അംബാനി ബസിന് 1.80 കോടി രൂപയാണ് വില. നാലു ബസുകളാണ് എൻ.ഡബ്ല്യു.കെ.ആർ.ടി.സി വാങ്ങുന്നത്. ഇതിൽ രണ്ടെണ്ണം എത്തി. ഇവ ബെളഗാവി ഡിപ്പോയിൽ നിന്നാകും സർവിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.