കു​മാ​ര​നാ​ശാ​ൻ സ്മൃ​തി​മ​ണ്ഡ​പ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്

ബം​ഗ​ളൂ​രു: അ​ൾ​സൂ​ർ ശ്രീ​നാ​രാ​യ​ണ സ​മി​തി അ​ങ്ക​ണ​ത്തി​ൽ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന് സ്മൃ​തി മ​ണ്ഡ​പം നി​ർ​മി​ക്കു​ന്ന​തി​ന്റെ ശി​ലാ​സ്ഥാ​പ​നം ബു​ധ​നാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ ശ്രീ​നാ​രാ​യ​ണ സ​മി​തി പ്ര​സി​ഡ​ന്റ് എ​ൻ. രാ​ജ​മോ​ഹ​ന​ൻ ശി​ലാ​സ്ഥാ​പ​ന ക​ർ​മം നി​ർ​വ​ഹി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു.

Tags:    
News Summary - Allsoor Sreenarayana Samiti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.