എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് സ്നേഹ സംഗമം മുസ്‍ലിം ലീഗ് ദേശീയ അസി. സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ഉദ്‌ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് സ്നേഹസംഗമം ശിഹാബ് തങ്ങൾ സെന്ററിൽ സംഘടിപ്പിച്ചു. മുസ്‍ലിം ലീഗ് ദേശീയ അസി. സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ഉദ്‌ഘാടനം ചെയ്തു. നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്ത്, ബംഗളൂരു ബന്നിപ്പേട്ട് നമ്മ ക്ലിനിക്ക് മെഡിക്കൽ ഓഫിസർ ഡോ. യോഗിഷ് എസ്.പി എന്നിവർ പ്രഭാഷണം നടത്തി.
ജന.സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും വൈസ് പ്രസിഡന്റ് വി.കെ. നാസർ അധ്യക്ഷതയും വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി, റഹീം ചാവശ്ശേരി, ബഷീർ എച്ച്.എസ്.ആർ, അഷ്‌റഫ് കമ്മനഹള്ളി, ടി.സി. മുനീർ, മുസ്തഫ ടാണറി റോഡ് എന്നിവർ സംസാരിച്ചു. നാസർ നീലാസാന്ദ്ര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.