മം​ഗ​ളൂ​രു എ.​ഐ.​കെ.​എം.​സി.​സി ബ​ന്ദ​ർ സീ​ന​ത്ത് ഭ​ക്ഷ് യ​തീം​ഖാ​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ഇ​ഫ്താ​ർ സം​ഗ​മം

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു എ.​ഐ.​കെ.​എം.​സി.​സി ബ​ന്ദ​ർ സീ​ന​ത്ത് ഭ​ക്ഷ് യ​തീം​ഖാ​ന​യി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​ർ മു​ഖ്യാ​തി​ഥി​യാ​യി. മം​ഗ​ളൂ​രു എ.​ഐ.​കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സ​ർ ത​ള​ങ്ക​ര മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ജു​നൈ​ദ്, അ​സാം ത​ങ്ങ​ൾ, വി.​കെ. റാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യ​തീം​ഖാ​ന മാ​ന​ജ​ർ ഇ​ഖ്ബാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.