കി​ഷോ​ർ

മ​യ​ക്കു​മ​രു​ന്ന് കേസിൽ അറസ്റ്റിൽ

മം​ഗ​ളൂ​രു: മാ​ൽ​പെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഷ​ത്തോ​ള​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന വാ​റ​ണ്ട് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

ഉ​പ്പൂ​ർ ഗ്രാ​മ​ത്തി​ലെ ല​ക്ഷ്മി ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന കെ. ​കി​ഷോ​റാ​ണ് (24) അ​റ​സ്റ്റി​ലാ​യ​ത്. മാ​ൽ​പെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് (എ​ൻ.​ഡി.​പി.​എ​സ്) ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് കേ​സ്. ബ്ര​ഹ്മാ​വ​ർ, കു​ന്താ​പു​രം, ഉ​ഡു​പ്പി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റ് നി​ര​വ​ധി കേ​സു​ക​ളി​ലും കി​ഷോ​ർ പ്ര​തി​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മാ​ർ​ച്ച് 26 വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Tags:    
News Summary - Arrested in drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.