ബംഗളൂരു നഗരവികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ ചൊവ്വാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ദീപാവലി ആശംസ നേരുന്നു. ബി.ഡി.എ സെക്രട്ടറി ക്യാപ്റ്റൻ പി. മണിവണ്ണൻ
സമീപം
ബംഗളൂരു: ട്രാഫിക് പൊലീസും ബി.എം.ടി.സിയും സംയുക്ത സർവേ നടത്തി നഗരത്തിലെ അശാസ്ത്രീയവും അപര്യാപ്തവുമായ 103 ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചു.
ചിന്നസ്വാമി സ്റ്റേഡിയം, എം.ജി. റോഡ്, യെലഹങ്ക ആർ.എം.ഇസെഡ്, ഈസ്റ്റ് എൻഡ് ജങ്ഷൻ, ഐ.ടി.പി.എൽ ആർ.എക്സ്.ഡി.എക്സ് ആശുപത്രി, ഹോഫാം ജങ്ഷൻ എന്നിവയുൾപ്പെടെ 103 സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് കുറക്കുക എന്നതാണ് ലക്ഷ്യം. ഇവ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രേറ്റർ ബംഗളൂരു അതോറിറ്റിക്ക് കത്തെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.