മരങ്ങൾ വീണ് വീടിൻെറ മേൽക്കൂര തകർന്നു പോത്തൻകോട്: തൊട്ടടുത്ത പുരയിടത്തിലെ റബർമരങ്ങൾ കാറ്റത്ത് കടപുഴകി വീടിൻെറ മേൽക്കൂര തകർന്നു. പോത്തൻകോട് പഞ്ചായത്തിൽ കല്ലൂർ കരിക്കോത്തുമൂല പുത്തൻവീട്ടിൽ വാസന്തിയുടെ (70) വീടിൻെറ മേൽക്കൂരയാണ് സമീപ പുരയിടത്തിലെ റബർ മരങ്ങൾ വീണ് തകർന്നത്. ഭൂമിയുടെ ഉടമസ്ഥനെയും വാർഡംഗത്തെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ച് 10 ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായിെല്ലന്ന് പരാതിയുണ്ട്. photo file name: 20200518_121913.jpg 20200518_121922.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.