മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കാട്ടാക്കട: സംഭാവന നൽകുന്നതിൻെറ ഭാഗമായി എ.ഐ.വൈ.എഫ് സംഘടിപ്പിച്ചിരിക്കുന്ന ന്യൂസ് പേപ്പർ ചലഞ്ചിൻെറ കാട്ടാക്കട മണ്ഡലതല ഉദ്‌ഘാടനം ജില്ല വൈസ് പ്രസിഡൻറ് അഭിലാഷ് എ. ആൽബർട്ടിന് പഴയ പത്ര പേപ്പറുകൾ നൽകി പങ്കജ കസ്തൂരി മാനേജിങ് ഡയറക്ടർ ഡോ.ജെ. ഹരീന്ദ്രൻ നായർ നിർവഹിച്ചു. രഞ്ജിത് കൊറ്റംപള്ളി, അജികുമാർ, രാഹുൽ എസ്.ബി അഭയ്, ആനന്ദ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.