തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കലാകായിക മാമാങ്കം അരങ്ങ് തകര്‍ക്കുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ 7000 പേർ 12 വേദികളിലായി മാറ്റുരക്കും. രണ്ടാംദിവസം പിന്നിടുമ്പോള്‍ 86 പോയൻറുമായി കോഴിക്കോട് ജില്ല മുന്നേറുന്നു. തൊട്ടുപിന്നില്‍ 77 പോയൻറുമായി കൊല്ലവും 69 പോയൻറുമായി തൃശൂരുമുണ്ട്. പരിപാടി രണ്ടുദിവസം കൂടി നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.