പ്ലാസ്​റ്റിക് ഉപയോഗിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി മഠത്തിൻെറ മൂന്നുകിലോമീറ്റർ പരിധിയിൽ പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, കാരിബാഗുകൾ, അജൈവ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പേപ്പർ പ്ലേറ്റ് /കപ്പ്, തെർമോകോൾ പാത്രങ്ങൾ, അലുമിനിയം ഫോയിൽ ടെട്രപാക്കുകൾ, മൾട്ടിലെയർ പാക്കിങ്ങുള്ള ആഹാരപദാർഥങ്ങൾ എന്നിവയുടെ സംഭരണവും ഉപയോഗവും വിൽപനയും നിരോധിച്ചതായി കലക്ടർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.