ഏകദിന സത്യഗ്രഹം

വെള്ളറട: അമ്പൂരി പഞ്ചായത്തിൻെറ വികസന മുരടിപ്പിലും മലയോര ഹൈവേയില്‍നിന്ന് അമ്പൂരി പഞ്ചായത്തിനെ ഒഴിവാക്കിയതടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ചും നടത്തി. എ.ഐ.സി.സി സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് അമ്പൂരി മണ്ഡലം പ്രസിഡൻറ് തോമസ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍, സോളമന്‍ അലക്‌സ്, അന്‍സജിത റസ്സല്‍, ആര്‍. വത്സലന്‍, ബി.ആര്‍.എം. ബഷീര്‍, പി.എ. അബ്രഹാം, എസ്. വിജയചന്ദ്രന്‍, വാഴിച്ചല്‍ തോമസ്, പന്ത ഷാജി, ഒ.സി. ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.