കിണറ്റിലകപ്പെട്ടയാളെ രക്ഷപ്പെടുത്തി

ആറ്റിങ്ങൽ: കിണറ്റിലകപ്പെട്ടയാളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. മാമം പന്തലക്കോട് പാറക്കാട് വീട്ടിൽ അനിൽകുമാർ കഴിഞ്ഞദിവസം രാത്രി 1.30നാണ് 25 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടത്. അനിൽകുമാറിനെ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.