ഇന്നത്തെ പരിപാടി (28-09-2019)

ഭരത് ഭവൻ: കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായർ അനുസ്മരണവും കഥാനേരവും കഥകളിയും സമ്മേളനം ഉദ്ഘാടനം -വൈകു. 5.00 പ ി.എൻ. പണിക്കർ ഹാൾ: പ്രഭാഷണം പ്രാദേശികചരിത്രം എന്ത്? എന്തിന്? െവള്ളനാട് രാമചന്ദ്രൻ -വൈകു. 4.00 പെൻഷൻ സൻെറർ: സർവിസ് പെൻഷനേഴ്സ് യൂനിയൻെറ ആഭിമുഖ്യത്തിൽ ജല-ഊർജ സംരക്ഷണം, പ്രകൃതിസംരക്ഷണം ഏകദിന പഠനക്ലാസ് -രാവിലെ 1.00 ഗണേശം: സൂര്യ ഫെസ്റ്റ് ഹിന്ദുസ്ഥാനി വോക്കൽ അബ്രബിത ബാനർജി - വൈകു. 6.45 കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്ക് : സൻെറർ ഫോർ ഇൻറർനാഷനൽ ഫിലിം റിസർച് ആൻഡ് ആർക്കൈവ്‌സ് (സിഫ്ര) ചലച്ചിത്രനിർമാണ ശിൽപശാലയുടെ സമാപന സമ്മേളനത്തിൻെറ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ- വൈകു. 3.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.