ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ ഓട്ടത്തിൽ സ്വർണവും ട്രിപ്പിൾ ജംപ്, 4x 400 മീറ്റർ റിലേ എന്നിവയിൽ വെള്ളിയും നേടിയ ശ്രീകാര ്യം ലയോള സ്കൂളിലെ എസ്.ബി. സംഗീത്. കുളത്തൂർ കൃഷ്ണാലയം സുരേഷ്-ബിന്ദുലേഖ ദമ്പതികളുടെ മകനാണ്. ഒക്ടോബർ 11 മുതൽ 13 വരെ പൂണെയിൽ നടക്കുന്ന ദേശീയ മീറ്റിൽ കേരളത്തിനായി സംഗീത് പങ്കെടുക്കും Sageeth SB.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.