ബാലരാമപുരം: ഭവന നിർമാണ ബോർഡ് ബാലരാമപുരം ഹൗസിങ് സ്കീം അലോട്ടീസ് അസോസിയേഷൻ ഭവനനിർമാണ ബോർഡ് ചെയർമാൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ.എ. മുബാറക് അധ്യക്ഷനായി. റീജനൽ എൻജിനീയർ ഗോപകുമാർ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ നാസറുദീൻ, പി. ചന്ദ്രസേന്നൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഭവനനിർമാണ ബോർഡ് ചെയർമാൻ പി. പ്രസാദ് (രക്ഷാ.), അഡ്വ എ. മുബാറക് (പ്രസി.), ശ്രീലത (വൈസ് പ്രസി.), അഡ്വ മുബീന മുഹമ്മദ് (സെക്ര.) കണ്ണൻ തിരുമല(ജോ. സെക്രട്ടറി), അബ്ദുൽ റഷീദ് (ട്രഷ.). നാസറുദീൻ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, ഹൗസിങ് ബോർഡ് മെംബർ), പി. ചന്ദ്രസേനൻ, സുരേന്ദ്രൻ, നീരജ രമണൻ, അമല റോബിൻസൺ (എക്സി. കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.