യൂസഫ്​ മെഹറലി അന​ുസ്​മരണം

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ അടുത്ത അനുയായിയും ക്വിറ്റ് ഇന്ത്യാ സമരത്തിൻെറ നെടുതൂണും സോഷ്യലിസ്റ്റ് വിപ്ലവകാരിയുമായിരുന്ന യൂസഫ് മെഹറലിയെ സമതാ വിചാരകേന്ദ്രം ജില്ല കൺവെൻഷൻ അനുസ്മരിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി. വസന്ത അധ്യക്ഷതവഹിച്ചു. മലയിൻകീഴ് ശശികുമാർ, അഡ്വ. ജീജ, ജി. കൃഷ്ണൻകുട്ടി നായർ, വിഴിഞ്ഞം മുഹമ്മദ്, ഹരി വെള്ളനാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.