ദേശീയ രാമായണ മഹോത്സവം

തിരുവനന്തപുരം: തുഞ്ചന്‍ഭക്തി പ്രസ്ഥാനപഠനകേന്ദ്രത്തിൻെറ ആഭിമുഖ്യത്തില്‍ ഇക്കൊല്ലം ഡിസംബര്‍ 19 മുതല്‍ ഒരു വര ്‍ഷക്കാലം നീളുന്ന ദേശീയ രാമായണ മഹോത്സവത്തിൻെറ പുതിയ വെബ്‌സൈറ്റിൻെറ സ്വിച്ച് ഓൺ കർമം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.ബി.എസ്. ബാലചന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ. രംഗനാഥന്‍, സെക്രട്ടറിമാരായ കെ.ജി. ബാബുരാജ്, ടി. ശശികുമാര്‍, അരുമാനൂര്‍ രതികുമാര്‍, കാഞ്ഞാവെളി ഗോപാലകൃഷ്ണന്‍ നായര്‍, ആര്‍.വി. മോഹനന്‍നായര്‍, രാധാമണി, പരമേശ്വരന്‍ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.