തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന സോൺ എ വനിത വിഭാഗം ചെസ് മത്സരത്തിൽ . സോൺ എ വനിത വിഭാഗം ബാ ഡ്മിൻറൺ ടൂർണമൻെറിൽ ഗവ. നഴ്സിങ് കോളജ് ഫസ്റ്റ് റണ്ണർ അപ്പുമായി. നാലാം വർഷ നഴ്സിങ് വിദ്യാർഥിനി നിത്യാ ജോസാണ് ബാഡ്മിൻറൺ ടൂർണമൻെറിൽ ഫസ്റ്റ് റണ്ണർ അപ് കരസ്ഥമാക്കിയത്. ചിത്രം: chess championship.jpg കേരള ആരോഗ്യ സർവകലാശാല എ സോൺ ചെസ് മത്സരത്തിൽ വനിത വിഭാഗം ചാമ്പ്യൻഷിപ് നേടിയ തിരുവനന്തപുരം ഗവ. നഴ്സിങ് കോളജ് വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.