മായാവതി വീണ്ടും ബി.എസ്​.പി അധ്യക്ഷ

ലഖ്നോ: ബഹുജൻ സമാജ് പാർട്ടി ദേശീയ അധ്യക്ഷയായി മായാവതി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും പെങ്കടുത്ത യോഗമാണ് ഏകകണ്ഠമായി തെരഞ്ഞെടുത്തത്. പോരാട്ടം ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ആർക്കും വഴങ്ങില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.